പ്രധാന വാർത്തകൾ
കരിയർ ഗൈഡൻസ് രംഗത്തെ ചൂഷണങ്ങൾ ഒഴിവാക്കും: മന്ത്രി വി.ശിവൻകുട്ടിഔഷധിയിൽ ജൂനിയർ റിസർച്ച് ഫെല്ലോ, ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവുകൾ: വാക്ക് ഇൻ ഇന്റർവ്യൂ നാളെഎസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷകളുടെ പുതിയ ഗ്രേസ് മാർക്ക് ഇതാ: ലഭിക്കുന്നത് 2മുതൽ 100 മാർക്ക് വരെഇനി പ്രീ പ്രൈമറി കുട്ടികൾക്കും കായികോത്സവംഇനി അവധി വേണ്ട: സ്വാതന്ത്ര്യദിനം, ഗാന്ധിജയന്തി, റിപ്പബ്ലിക് ദിനം തുടങ്ങിയ ദിവസങ്ങളില്‍ സ്കൂളുകൾ പ്രവർത്തിക്കണമെന്ന് ബാലാവകാശ കമ്മീഷൻNEET-UG 2026: അപേക്ഷാ തിരുത്തലുകൾക്ക് ഇന്ന് ഉച്ചമുതൽ തുടക്കംപ്ലസ്ടുവിന് ശേഷം എന്ത്? മികച്ച കോഴ്സുകളും പഠനകേന്ദ്രങ്ങളും അറിയാംസ്‌കൂൾ ഉച്ചഭക്ഷണത്തിന് വിറകടുപ്പ് ഉപയോഗിക്കാൻ അനുമതിപ്ലസ് ടുവിന് ശേഷം തിരഞ്ഞെടുക്കാവുന്ന ബിരുദ കോഴ്സുകൾ: ഉപരിപഠനം 2026സ്കൂൾ പരീക്ഷാ സമ്പ്രദായം പരിഷ്കരിക്കും: മന്ത്രി വി.ശിവൻകുട്ടി

കേരളത്തിൽ സർവകലാശാല പരീക്ഷകൾ മാറ്റമില്ലാതെ തുടരാൻ തീരുമാനം

Mar 19, 2020 at 5:21 pm

Follow us on

തിരുവനന്തപുരം: സംസ്ഥാനത്ത് സർവകലാശാല പരീക്ഷകൾ മുടക്കമില്ലാതെ തുടരാൻ സർക്കാർ തീരുമാനം. മാർച്ച്‌ 31 വരെയുള്ള മുഴുവൻ സർവകലാശാല പരീക്ഷകളും മാറ്റിവെക്കാൻ സർവകലാശാലകൾക്ക് യുജിസിയുടെ നിർദേശം ഉണ്ടായിരുന്നെങ്കിലും കേരളത്തിലെ പരീക്ഷകൾ തുടരാനാണ് സർക്കാർ തീരുമാനം. ആരോഗ്യവകുപ്പിന്റെ സുരക്ഷാ നിർദേശങ്ങൾ പാലിച്ചാണ് പരീക്ഷകൾ തുടരുക. പരീക്ഷ നടത്താനുള്ള സർക്കാർ തീരുമാനം അതത് വൈസ് ചാൻസിലർമാർ യുജിസിയെ അറിയിക്കും.

\"\"

Follow us on

Related News