തിരുവനന്തപുരം: സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ സാഹിത്യ പുരസ്‌കാരത്തിന് പ്രഭാവർമ്മയുടെ ശ്യാമമാധവം എന്ന കൃതി അർഹമായി. അമ്പതിനായിരം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. ഡോ. പി. സോമൻ, ഡോ. കെ.പി. മോഹനൻ, ഡോ. എ.ജി. ഒലീന എന്നിവരടങ്ങിയ ജഡ്ജിങ് കമ്മിറ്റിയാണ് അവാർഡിനർഹമായ പുരസ്‌കാരം തിരഞ്ഞെടുത്തത്.
കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന് കീഴിൽ യങ് പ്രഫഷനൽ, അസിസ്റ്റന്റ് യങ് പ്രഫഷണൽ നിയമനം
തിരുവനന്തപുരം:കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന് കീഴിൽ യങ്...







