തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് 19ന്റെ അടിസ്ഥാനത്തിൽ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നതിനാൽ സർക്കാർ അനലിസ്റ്റ് ലബോറട്ടറിയിൽ 18,19,20 തിയതികളിൽ ജൂനിയർ ലാബ് അസിസ്റ്റന്റ് തസ്തികയിൽ താത്കാലിക നിയമനത്തിനുളള അഭിമുഖം മാറ്റിവച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.
