കാസർകോട്: വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഏപ്രിലില്‍ ആരംഭിക്കുന്ന സൗജന്യ അലൂമിനിയം ഫാബ്രിക്കേഷന്‍ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവര് മാര്‍ച്ച് 23 നകം അപേക്ഷിക്കണം. ബി.പി.എല്‍ വിഭാഗക്കാര്‍ക്ക് മുന്‍ഗണന ഫോണ്‍ 0467 2268240

എസ്എസ്എൽസിക്കാർക്ക് ഇന്റലിജൻസ് ബ്യൂറോയിൽ സെക്യൂരിറ്റി അസിസ്റ്റന്റ് നിയമനം: അപേക്ഷ 28വരെ
JOIN OUR WHATSAPP CHANNEL...