തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിൽ വി.എച്ച.എസ്. വിഭാഗത്തിലെ ലബോട്ടറി ടെക്‌നിക്കൽ അസിസ്റ്റന്റ് ഒഴികെയുളള തസ്തികകളിലെ ജീവനക്കാരുടെ 2019ലെ പൊതുസ്ഥലംമാറ്റ അപേക്ഷകൾ ഓൺലൈനായി ജൂലൈ 26 മുതൽ സമർപ്പിക്കാം. വിശദ വിവരങ്ങൾക്ക് www.vhsetransfer.kerala.gov.in

നിയമനാംഗീകാരവും ഭിന്നശേഷി സംവരണവും സംബന്ധിച്ച സ്റ്റാറ്റസ് റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ ഉത്തരവ്
തിരുവനന്തപുരം:സംസ്ഥാനത്ത് അധ്യാപക, അനധ്യാപക തസ്തികകളിൽ നിയമനാംഗീകാരം നൽകുന്നത്...