വയനാട്: വൈത്തിരി ഗവ.ഹയര്‍ സെക്കന്ററി സ്കൂളില്‍ എച്ച്.എസ്.എസ്.ടി. ജ്യോഗ്രഫി താല്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച സെപ്തംബര്‍ 18ന് രാവിലെ 11ന് നടക്കും. ഫോണ്‍ 04936 255628.

പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള ഒന്നാം സപ്ലിമെന്ററി അലോട്ട്മെൻറ് ഫലം...