വയനാട്: മൂലങ്കാവ് ഗവ.ഹയര്‍ സെക്കൻഡറി സ്കൂളില്‍ ഹയര്‍ സെക്കൻഡറി ഹിന്ദി (ജൂനിയര്‍) അധ്യാപക ഒഴിവുണ്ട്. നിയമനത്തിനുള്ള കൂടിക്കാഴ്ച സെപ്തംബര്‍ 19ന് രാവിലെ 11ന് സ്കൂളില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ രേഖകളുമായി ഹാജരാകണം. ഫോണ്‍ 04936 225050.
ശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്
തിരുവനന്തപുരം:കെ.ടെറ്റ് പരീക്ഷയെ തുടർന്ന് നാളത്തെ ഹയർ സെക്കൻഡറി മാതൃക...







