തിരുവനന്തപുരം: ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2020-21 അധ്യയന വര്‍ഷത്തിലേയ്ക്കുള്ള ആറാം ക്ലാസ് പ്രവേശനപ്പരീക്ഷയ്ക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ്, സര്‍ക്കാര്‍ അംഗീകൃത സ്‌കൂളുകളില്‍ 2019-20 അധ്യയനവര്‍ഷം അഞ്ചാം ക്ലാസില്‍ പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. സെപ്റ്റംബര്‍ 15 ആണ് അവസാന തീയതി. വിശദ വിവരങ്ങള്‍ക്ക് www.navodaya.gov.in, www.nvsadmissionclasssix.in എന്നീ വെബ് സൈറ്റുകള്‍ സന്ദര്‍ശിക്കുക. പ്രവേശന നടപടികള്‍ സംബന്ധിച്ച വിവരങ്ങള്‍ ഇതേ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള നോട്ടിഫിക്കേഷനില്‍ ലഭിക്കും

ഈവർഷം മുതൽ വായനയ്ക്ക് ഗ്രേസ് മാർക്ക്: നടപടികൾ ഉടൻ
JOIN OUR WHATSAPP CHANNEL...