തിരുവനന്തപുരം: കെഎഎസ് മെയിൻ പരീക്ഷ എഴുതുന്നവർക്കായി സംസ്ഥാന യുവജനക്ഷേമ ബോർഡ് നടത്തുന്ന ഓൺലൈൻ പരിശീലനം ആരംഭിച്ചു. പ്രാഥമിക പരീക്ഷ എഴുതുന്ന ഉദ്യോഗാർത്ഥികൾക്കായി ബോർഡ് നേരത്തെ പരിശീലനം നൽകിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് മെയിൻ പരീക്ഷയ്ക്കുള്ള പരിശീലനം. പ്രാഥമിക പരീക്ഷയ്ക്ക് മുന്നോടിയായി നടത്തിയിട്ടുള്ള ക്ലാസുകൾ ഇനി ആവർത്തിക്കില്ല. ക്ലാസുകൾ യുവജന ക്ഷേമബോർഡിന്റെ thewindow യുട്യൂബ് ചാനലിൽ ലഭിക്കും. തുടർ ക്ലാസുകൾ 13 ആരംഭിക്കും.
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഡിഫാം പാർട്ട് II ഇആർ 2020...