പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

ബിരുദ പ്രവേശനം: അപേക്ഷ ഓഗസ്റ്റ് 22

Aug 15, 2020 at 6:45 pm

Follow us on

\"\"

തേഞ്ഞിപ്പലം: കാലിക്കറ്റ്‌ സർവകലാശാല  2020-21 അധ്യയന വര്‍ഷത്തേക്കുള്ള ബിരുദ കോഴ്‌സുകളിലേക്ക്   ഓണ്‍ലൈന്‍ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തിയതി ദീർഘിപ്പിച്ചു. അപേക്ഷകൾ ഓൺലൈനിലായി രജിസ്റ്റർ ചെയ്യുന്നതിനും ഫീസ് അടയ്ക്കുന്നതിനും  ഓഗസ്റ്റ് 22 വൈകീട്ട് 5 മണി വരെ സമയം അനുവദിക്കും. നേരത്തെ അപേക്ഷ അയക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 17 ആയിരുന്നു. കൂടുതൽ വിവരങ്ങൾക്ക് http://cuonline.ac.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക .

\"\"

Follow us on

Related News