പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

ജെഇഇ അഡ്വാൻസ്ഡ് പരീക്ഷ: ഇനിമുതൽ 3 അവസരം

Nov 7, 2024 at 3:00 pm

Follow us on

തിരുവനന്തപുരം:ജെഇഇ അഡ്വാൻസ്ഡ് പരീക്ഷ ഇനിമുതൽ 3തവണ എഴുതാം. ഐഐടികളിലേക്കുള്ള പ്രവേശന പരീക്ഷയായ ജെഇഇയുടെ മാനദണ്ഡങ്ങൾ പരിഷ്ക്കരിച്ചു. ഇതുവരെ 2 തവണ മാത്രാണ് എഴുതാൻ കഴിഞ്ഞിരുന്നത്. പരീക്ഷാനടത്തിപ്പിന്റെ ചുമതല കാൺപൂർ ഐഐടിക്കാണ്. ജെ.ഇ.ഇ മെയിൻ പരീക്ഷയിൽ ഏറ്റവും ഉയർന്ന സ്കോർ നേടുന്ന 2.5 ലക്ഷം വിദ്യാർഥികൾക്കാണ് ജെഇഇ അഡ്വാൻസ്ഡ് പരീക്ഷ എഴുതാൻ അവസരം ലഭിക്കുക. ഇന്ത്യയിലോ വിദേശത്തോ പ്ലസ്ടു പൂർത്തിയാക്കിയ വിദേശികൾക്ക് ജെഇഇ മെയിൻ എഴുതാതെ നേരിട്ട് അഡ്വാൻസ്‌ഡ് പരീക്ഷക്ക് രജിസ്റ്റർ ചെയ്യാം. 2000 ഒക്ടോബർ ഒന്നിനോ അതിനു ശേഷമോ ജനിച്ചവർക്കാണ് 2025ലെ ജെഇഇ അഡ്വാൻസ്ഡ് പരീക്ഷ എഴുതാൻ കഴിയുക. എസ്.സി, എസ്.ടി, ഭിന്നശേഷി വിഭാഗങ്ങൾക്ക് അഞ്ച് വർഷത്തെ ഇളവ് ലഭിക്കും. 2025ൽ പ്ലസ്ട പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം.

Follow us on

Related News