പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ചിൻ്റെ പോസ്‌റ്റ് ഡോക്‌ടറൽ ഫെലോഷിപ്പ്

Jul 29, 2024 at 10:00 am

Follow us on

തിരുവനന്തപുരം:ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ചിൻ്റെ (ഐസിഎസ്എ സ്‌ആർ) പോസ്‌റ്റ് ഡോക്‌ടറൽ ഫെലോഷിപ്പുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. സാമൂഹിക വിഷയങ്ങളിലെ ഗവേഷണം പ്രോത്സാഹിപ്പിക്കുന്ന തിനുള്ള ഫെലോഷിപ്പാണിത്. അപേക്ഷ നൽകുമ്പോൾ പിഎച്ച്ഡി നേടിയിരിക്കണം. അപേക്ഷകരുടെ പ്രായം 45 വയസിൽ കവിയരുത്. നിർദിഷ്‌ട ഫോർമാറ്റിൽ തയാറാക്കിയ ഗവേഷണ പ്രപ്പോസൽ അപേക്ഷയോടൊപ്പം അറ്റാച്ച് ചെയ്യണം. കൂടുതൽ വിവരങ്ങൾ https://icssr.org വഴി ലഭ്യമാണ്. ഓഗസ്റ്റ് 25 വരെ ഓൺലൈനായി അപേക്ഷ സ്വീകരിക്കും. അപേക്ഷയുടെ കോപ്പി ഓഗസ്റ്റ‌് 31ന് മുൻപ് തപാലിൽ അയയ്ക്കണം. അപേക്ഷ അയക്കേണ്ട വിലാസം: The Deputy Director (Research), RFS Division, Indian Council of Social Science Research, JNU Institutional Area, Aruna Asaf Ali Marg, New Delhi – 110067.

Follow us on

Related News