പ്രധാന വാർത്തകൾ
ഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽയുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെസിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങി

എംജി പരീക്ഷകൾ മാറ്റിവച്ചു, മറ്റു പരീക്ഷാ വിവരങ്ങൾ, സെനറ്റ് യോഗം

Sep 16, 2023 at 5:30 pm

Follow us on

കോട്ടയം:മഹാത്മാ ഗാന്ധി സർവകലാശാല സെനറ്റ് യോഗം ഒക്ടോബർ 30ന് രാവിലെ 10ന് സർവകലാശാലാ സെനറ്റ് ഹാളിൽ നടക്കും.

പരീക്ഷകൾ മാറ്റി വച്ചു
സെപ്റ്റംബർ 19,25 തീയതികളിൽ നടത്താനിരുന്ന ഒന്നാം സെമസ്റ്റർ ബി.പി.ഇ.എസ്(നാലു വർഷ ഇൻറഗ്രേറ്റഡ് പ്രോഗ്രാം – 2022 അഡ്മിഷൻ റഗുലർ, 2016 മുതൽ 2021 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്) പരീക്ഷകൾ യഥാക്രമം സെപ്റ്റംബർ 28, 30 തീയതികളിലേക്ക് മാറ്റി വച്ചു. പരീക്ഷാ കേന്ദ്രത്തിന് മാറ്റമില്ല. വിശദ വിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ

പരീക്ഷാ ടൈംടേബിൾ
അഞ്ചാം സെമസ്റ്റർ ബി.ടെക് – ഇലക്ട്രോണിക്‌സ് ആൻറ് ഇൻസ്ട്രുമെൻറേഷൻ എൻജിനീയറിംഗ്(പുതിയ സ്‌കീം – 2010 അഡ്മിഷൻ മുതൽ സപ്ലിമെൻററിയും മെഴ്‌സി ചാൻസും) പരീക്ഷയോടൊപ്പം ലീനിയർ ഇൻറഗ്രേറ്റഡ് സർക്യൂട്ട്‌സ് ആൻറ് ആപ്ലിക്കേഷൻസ് എന്ന വിഷയം കൂടി ഉൾപ്പെടുത്തി. പരീക്ഷ സെപ്റ്റംബർ 18ന് ആരംഭിക്കും. പരീക്ഷാ കേന്ദ്രത്തിന് മാറ്റമില്ല.

Follow us on

Related News