തിരുവനന്തപുരം:കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ്, ഇന്നൊവേഷൻ ആൻഡ് ടെക്നോളജിയിൽ (ഡിജിറ്റൽ യൂണിവേഴ്‌സിറ്റി കേരള) എം.എസ്.സി, എംടെക്, എം.ബി.എ പ്രോഗ്രാമുകളിൽ സ്പോട്ട് അഡ്മിഷൻ നടത്തും. ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് ജനറൽ/എസ്.സി./എസ്.ടി./ഭിന്നശേഷി വിഭാഗക്കാർ/മറ്റ് സംവരണ വിഭാഗങ്ങൾ എന്നിവർക്ക് സെപ്‌റ്റംബർ 5 നാണ് സ്പോട്ട് അഡ്മിഷൻ. കൂടുതൽ വിവരങ്ങൾക്കും റജിസ്ട്രേഷനുമായി വെബ്സൈറ്റ് സന്ദർശിക്കുക, http://duk.ac.in/admission.

KEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണം
തിരുവനന്തപുരം: എൻജിനിയറിങ്, ആർക്കിടെക്ചർ, ഫാർമസി കോഴ്സുകളിലേക്കുള്ള തുടർ അലോട്മെന്റുകൾ...