ന്യൂ ഡൽഹി: ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമിയുടെ അധ്യാപക പുരസ്‌ക്കാരത്തിന് മെയ് 10 വരെ അപേക്ഷിക്കാം. സയൻസ്, എൻജിനീയറിങ്, മെഡിക്കൽ അടക്കമുള്ള വിഷയങ്ങളിലെ അധ്യാപകർക്കാണ് പുരസ്ക്കാരം. മികച്ച 15 അധ്യാപകർക്ക് 50, 000 രൂപയും പുസ്തക ഗ്രാൻഡ് ആയി 20,000 രൂപയുമാണ് നൽകുന്നത്. 15 വർഷം ഇന്ത്യയിൽ അധ്യാപകരായി ജോലി ചെയ്ത, 31നും 55നും ഇടയിൽ പ്രായമുള്ളവരാകണം അപേക്ഷകർ. ഉന്നത സ്ഥാനങ്ങളിൽ സേവനം അ8നുഷ്ടിച്ചവരെ പരിഗണിക്കില്ല. കൂടുതൽ വിവരങ്ങൾക്ക് http://insaindia.res. in

KEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണം
തിരുവനന്തപുരം: എൻജിനിയറിങ്, ആർക്കിടെക്ചർ, ഫാർമസി കോഴ്സുകളിലേക്കുള്ള തുടർ അലോട്മെന്റുകൾ...