SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g
തിരുവനന്തപുരം:ഗവ. കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ 2022-23 അധ്യയന വർഷത്തേക്കുള്ള രണ്ടു വർഷ എം.എഡ് പ്രവേശനത്തിന് അവസരം. നിലവിൽ ഒഴിവുള്ള ഒരു സീറ്റിലേക്ക് നാളെ (ഫെബ്രുവരി 4ന്) രാവിലെ 11 ന് സ്‌പോട്ട് അഡ്മിഷൻ നടത്തും. അർഹരായ വിദ്യാർത്ഥികൾ അസ്സൽ രേഖകളുമായി കോളേജിൽ അന്നേ ദിവസം ഹാജരാകേണ്ടതാണ്. അപേക്ഷാ ഫോറത്തിന്റെ വില 55 രൂപ. കൂടുതൽ വിവരങ്ങൾക്ക്: 0471-2323964, 9447345825.