SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DJyDol6Ntu898w1sWLREHb
കോട്ടയം: എംജി സർവകലാശാല നടത്തുന്ന ഹ്രസ്വകാല പ്രോഗ്രാമുകൾക്ക് ജനുവരി 10 വരെ അപേക്ഷിക്കാം. പ്രോഗ്രാംസ് (ഡി.എ.എസ്.പി.) നടത്തുന്ന ഡയറക്ടറേറ്റ് ഓഫ് അപ്ലൈഡ് ഷോർട്ട് ഡിപ്ലോമ പ്രോഗ്രാമുകളായ ബേക്കറി ആന്റ് കോൺഫെക്ഷനറി, ഫുഡ് ആന്റ് ബിവറേജ് സർവീസ് ഓപ്പറേഷൻസ്, ലോജിസ്റ്റിക്സ് – സപ്ലൈ ചെയിൻ ആന്റ് പോർട്ട് മാനേജ്മെന്റ്, പോസ്റ്റ് ഗ്രാറ്റ് ഡിപ്ലോമ പ്രോഗ്രാമുകളായ ഡാറ്റാ ആന്റ് ബിസിനസ് അനലിറ്റിക്സ്, ഫുഡ് പ്രോസസിംഗ് ആന്റ് ക്വാളിറ്റി അഷ്വറൻസ് എന്നിവയ്ക്ക് 2023 ജനുവരി 10 വരെ അപേക്ഷ നൽകാം. പ്രായപരിധിയില്ല. വിശദവിവരങ്ങൾ വെബ്സൈറ്റിൽ http://dasp.mgu.ac.in ലഭ്യമാണ്.