പ്രധാന വാർത്തകൾ
ഷഹബാസ് കൊലക്കേസ് പ്രതികളുടെ എസ്‌എസ്‌എല്‍സി ഫലം തടഞ്ഞു: പ്രതികളെ 3 വര്‍ഷത്തേക്ക് ഡീബാര്‍ ചെയ്തുസ്കൂളുകളിൽ അനധികൃത പണപ്പിരിവ്: പിടിഎ കമ്മിറ്റികൾ പിരിച്ചുവിടുമെന്ന് വിദ്യാഭ്യാസ മന്ത്രിഎസ്എസ്എൽസി പരീക്ഷാഫലം:99.5 ശതമാനം വിജയംഎസ്എസ്എൽസി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും: ക്രമീകരണങ്ങൾ പൂർത്തിയായിസ്‌കൂളുകളില്‍ ഇനി ഓണപ്പരീക്ഷയും ക്രിസ്‌മസ് പരീക്ഷയും ഇല്ല: തീരുമാനം ഉടൻസ്കൂളുകൾ ശനിയാഴ്ചകളിൽ പ്രവർത്തിക്കേണ്ട: വിദഗ്ധസമിതിയുടെ ശുപാർശപ്ലസടു പരീക്ഷാഫലം മേയ് 21ന്: മൂല്യനിർണയം പൂർത്തിയായിപ്ലസ് വൺ ഏകജാലക പ്രവേശനം: അപേക്ഷ മെയ് 14മുതൽപ്ലസ് വൺ പരീക്ഷാഫലം ജൂണിൽ: പ്ലസ്ടു ടാബുലേഷൻ അവസാന ഘട്ടത്തിൽപ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ: വിജയശതമാനം ഉയർന്നു

ബാച്ചിലർ ഓഫ് ഡിസൈൻ പ്രവേശനം: സ്പോട്ട് അഡ്മിഷൻ 29ന്

Oct 27, 2022 at 5:27 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DU5wztjhq7IK9HulRoICZe

തിരുവനന്തപുരം: സംസ്ഥാന തൊഴിൽ നൈപുണ്യ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന  കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ നടത്തുന്ന 4 വർഷത്തെ ഡിസൈൻ ബിരുദ കോഴ്സ് പ്രവേശനത്തിന് സ്പോട്ട് അഡ്മിഷൻ നടത്തും. ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് 50 ശതമാനം മാർക്കിൽ കൂടുതൽ നേടിയ വിദ്യാർഥികൾക്ക്  അപേക്ഷിക്കാം. നിശ്ചിത അപേക്ഷാ ഫോമിൽ 29ന് രാവിലെ 11 മണിക്ക് മുമ്പ് അപേക്ഷിക്കണം. KS DAT/UCEED/NID/NIFT യോഗ്യതയുള്ളവർക്ക് മുൻഗണന. അപേക്ഷകർ 29ന് രാവിലെ 11ന് കെ.എസ്.ഐ.ഡി ക്യാമ്പസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: http://ksid.ac.in, 0474 2719193.

\"\"

Follow us on

Related News