പ്രധാന വാർത്തകൾ
JEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽപ്ലസ്ടു ക്ലാസുകളിലും ഇനി പുതിയ പുസ്തകങ്ങൾ: പുസ്തക പരിഷ്ക്കരണ ജോലികൾ പുരോഗമിക്കുന്നു        ‘സബ്ജക്ട് മിനിമം’പദ്ധതി അടുത്ത അധ്യയന വർഷം മുതൽ എല്ലാ ക്ലാസിലുംനാല് വർഷ ഇന്റഗ്രേറ്റഡ് ബിഎഡ് പ്രവേശന രജിസ്‌ട്രേഷൻ 10വരെ: വിശദവിവരങ്ങൾ അറിയാംദക്ഷിണ മേഖല അണ്ടർ-14 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ്: തമിഴ്‌നാടിനെ തകർത്ത് കേരളത്തിന് ഉജ്ജ്വല വിജയംഅഖിലേന്ത്യാ പണിമുടക്ക് ആരംഭിച്ചു: വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കില്ലവിധവകളുടെ മക്കൾക്ക് പഠനസഹായം: അപേക്ഷ മാർച്ച്‌ 20വരെസ്കൂളിലും സർക്കാർ ചടങ്ങിലും ആദ്യം വന്ദേമാതരം: വന്ദേമാതരം നിർബന്ധമാക്കി ഉത്തരവിറങ്ങി അടുത്തവർഷം മുതൽ സ്കൂൾ ബാഗുകളുടെ ഭാരം കുറയും: ബാക്ക് ബെഞ്ചേഴ്സ് പദവിയും ഉണ്ടാവില്ല

ത്രിവത്സര ഡിപ്ലോമ കോഴ്‌സ് പ്രവേശനം: സ്‌പോട്ട് അഡ്മിഷൻ

Oct 6, 2022 at 6:20 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HQhjpKVfYW18KNNmRpNRq0

തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ മോഡൽ പോളിടെക്‌നിക് കോളേജുകളിലേയ്ക്കും പൂഞ്ഞാർ എൻജിനിയറിങ് കോളേജുകളിലേയ്ക്കും ത്രിവത്സര ഡിപ്ലോമ കോഴ്‌സുകളിൽ 2022-23 വർഷത്തെ ഒഴിവുള്ള  സീറ്റുകളിലേയ്ക്ക് ഐ.എച്ച്.ആർ.ഡി  സ്‌പോട്ട്  അഡ്മിഷൻ നടത്തും. SITTTR മുഖേന ഓൺലൈൻ അപേക്ഷ നൽകിട്ടുള്ളവർക്കും, അപേക്ഷ സമർപ്പിക്കാത്തവർക്കും ഐ.എച്ച്.ആർ.ഡി കോളേജിൽ നേരിട്ടെത്തി സ്‌പോട്ട് അഡ്മിഷന് അപേക്ഷ സമർപ്പിക്കാം.

\"\"

അർഹരായ വിദ്യാർത്ഥികൾക്ക് ഫീസാനുകൂല്യം  ലഭിക്കും.  മോഡൽ പോളിടെക്‌നിക് കോളേജ്, പൈനാവ്, മോഡൽ പോളിടെക്‌നിക് കോളേജ്, മറ്റക്കര, കോളേജ് ഓഫ് എൻജിനിയറിങ്, പൂഞ്ഞാർ എന്നിവിടങ്ങളിൽ ദൂരെയുള്ള വിദ്യാർത്ഥികൾക്ക് താമസ സൗകര്യം ഏർപ്പെടുത്തും. വിശദവിവരങ്ങൾക്ക്    ഐ.എച്ച്.ആർ.ഡി വെബ്സൈറ്റ് സന്ദർശിക്കുകയോ, താഴെ പറയുന്ന നമ്പറുകളിൽ കോളേജുമായി ബന്ധപ്പെടുകയോ ചെയ്യാം.

\"\"


മോഡൽ പോളിടെക്‌നിക് കോളേജ്, മറ്റക്കര -8547005081, മോഡൽ പോളിടെക്‌നിക് കോളേജ്, പൈനാവ്–8547005084, മോഡൽ പോളിടെക്‌നിക് കോളേജ്, മാള–8547005080, കോളേജ് ഓഫ് എഞ്ചിനീയറിംഗ്, പൂഞ്ഞാർ- 8547005035, മോഡൽ പോളിടെക്‌നിക് കോളേജ്, കുഴൽമന്നം- 8547005086, മോഡൽ പോളിടെക്‌നിക് കോളേജ്, വടകര-8547005079, മോഡൽ പോളിടെക്‌നിക് കോളേജ്,കല്ല്യാശ്ശേരി-8547005082, മോഡൽ പോളിടെക്‌നിക് കോളേജ്, കരുനാഗപ്പള്ളി- 8547005083.

\"\"

Follow us on

Related News