പ്രധാന വാർത്തകൾ
അധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽപ്ലസ്ടു ക്ലാസുകളിലും ഇനി പുതിയ പുസ്തകങ്ങൾ: പുസ്തക പരിഷ്ക്കരണ ജോലികൾ പുരോഗമിക്കുന്നു        ‘സബ്ജക്ട് മിനിമം’പദ്ധതി അടുത്ത അധ്യയന വർഷം മുതൽ എല്ലാ ക്ലാസിലുംനാല് വർഷ ഇന്റഗ്രേറ്റഡ് ബിഎഡ് പ്രവേശന രജിസ്‌ട്രേഷൻ 10വരെ: വിശദവിവരങ്ങൾ അറിയാംദക്ഷിണ മേഖല അണ്ടർ-14 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ്: തമിഴ്‌നാടിനെ തകർത്ത് കേരളത്തിന് ഉജ്ജ്വല വിജയം

മീഡിയ അക്കാദമി: പുതിയ ബാച്ച് ഉദ്ഘാടനം 22ന്

Sep 20, 2022 at 2:24 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw

തിരുവനന്തപുരം: കേരള മീഡിയ അക്കാദമിയുടെ പിജി ഡിപ്ലോമ കോഴ്സുകളുടെ  ബാച്ചിന്റെ  ഉദ്ഘാടനം സെപ്റ്റംബർ 22ന് രാവിലെ 11ന് നടക്കും. ദി ടെലഗ്രാഫ് എഡിറ്റർ  ആർ. രാജഗോപാൽ പ്രവേശനോദ്ഘാടനം നിർവഹിക്കും. ഫ്ളവേഴ്സ്   ചാനൽ മാനേജിങ് ഡയറക്ടർ ആർ. ശ്രീകണ്ഠൻനായർ മുഖ്യാതിഥിയാകും. സ്‌കോളർ ഇൻ  ക്യാമ്പസ് പ്രഭാഷണവും ഇതൊടൊപ്പം നടക്കും. അക്കാദമി ചെയർമാൻ ആർ.എസ്. ബാബു അധ്യക്ഷത വഹിക്കും. ഡോ. എം. ലീലാവതി അനുഗ്രഹ പ്രഭാഷണം നടത്തും. അക്കാദമി സെക്രട്ടറി അനിൽ ഭാസ്‌കർ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ ഡയറക്ടർ കെ. രാജഗോപാൽ, അധ്യാപകരായ കെ. അജിത്, വിനീത. വി.ജെ എന്നിവർ സംസാരിക്കും.

\"\"

Follow us on

Related News