SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DDCX54FCYay34j5ZfyMntx
കണ്ണൂർ: മഹാത്മാഗാന്ധി സർവകലാശാലയും കണ്ണൂർ സർവകലാശാലയും സംയുക്തമായി നടത്തുന്ന എം.എസ്.സി ഫിസിക്സ് (നാനോ സയൻസ് & നാനോ ടെക്‌നോളജി), എം.എസ്.സി കെമിസ്ട്രി (നാനോ സയൻസ് & നാനോ ടെക്‌നോളജി) ബിരുദാനന്ദര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള അപേക്ഷകൾ സമർപ്പിക്കാനുള്ള സമയം നീട്ടി. സെപ്തംബർ 5ന് വൈകുന്നേരം 5മണിവരെ അപേക്ഷകൾ സമർപ്പിക്കാം. വിശദവിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ ലഭ്യമാണ്. https://www.kannuruniversity.ac.in