ന്യൂ ഡൽഹി: ദേശീയ എഞ്ചിനീയറിങ് പ്രവേശനപരീക്ഷയായ ജെഇഇ മെയിൻ അന്തിമഫലം ഈ ശനിയാഴ്ചയ്ക്കകം പ്രഖ്യാപിക്കും. ഓഗസ്റ്റ് 5നോ 6നോ ആയി ഫലപ്രഖ്യാപനം ഉണ്ടായേക്കുമെന്ന് ദേശീയ പരീക്ഷാ ഏജൻസി അധികൃതർ വ്യക്തമാക്കി.
സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയം
തിരുവനന്തപുരം: 2026 ഫെബ്രുവരി 22ന് നടത്തിയ സ്റ്റേറ്റ് എലിജിബിലിറ്റി...







