JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O
ന്യൂഡൽഹി: രാജ്യത്തെ അംഗീകൃത സർവകലാശാലകളിൽ അവസാന സെമസ്റ്റർ/വർഷ ബിരുദാനന്തര ബിരുദം ചെയ്യുന്നതോ നിലവിൽ എം.ഫിൽ/പിഎച്ച്.ഡി ചെയ്തുകൊണ്ടിരിക്കുന്നതോ (രജിസ്റ്റർ ചെയ്തിട്ടുള്ളതോ) ആയ വിദ്യാർഥികൾക്ക് 2022-23 വർഷത്തേക്ക് ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങളും അപേക്ഷഫോമും https://spb.kerala.gov.in ൽ ലഭിക്കും.

- എല്ലാ സ്കോളർഷിപ്പിനും കൂടി ഒരുപരീക്ഷ: പുതിയ പരിഷ്ക്കാരം വരുന്നു
- വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന പിൻവലിക്കണം: എഎച്ച്എസ്ടിഎ
- ത്രിവത്സര, പഞ്ചവത്സര എൽഎൽബി : ഓപ്ഷൻ സമർപ്പിക്കാം
- ഒന്നുമുതൽ 8വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കുള്ള മാർഗദീപം സ്കോളർഷിപ്പ്: അപേക്ഷ 22വരെ മാത്രം
- ഗുരുജ്യോതി അധ്യാപക പുരസ്കാരത്തിന് ഇപ്പോൾ അപേക്ഷിക്കാം
ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിൽ ജിഎസ്ടി കോഴ്‌സ് പ്രവേശനം: അപേക്ഷാ തീയതി നീട്ടി
തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷൻ (GIFT) നടത്തുന്ന ഒരു വർഷത്തെ പോസ്‌ററ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ജി.എസ്.ടി കോഴ്‌സിന് അപേക്ഷിക്കുന്നതിനുള്ള തീയതി ജൂൺ 25 വരെ നീട്ടി. അംഗീകൃത സർവ്വകലാശാല ബിരുദമാണ് യോഗ്യത. വിശദ വിവരങ്ങൾ ഗിഫ്റ്റ് വെബ്‌സൈറ്റിൽ (https://gift.res.in) ലഭ്യമാണ്. ഹെൽപ്പ്‌ലൈൻ നമ്പർ 9961708951, 0471-2593960, email: pgdgst@gift.res.in
