കണ്ണൂർ: ഏഴാം സെമസ്റ്റർ ബിടെക് (സപ്ലിമെന്ററി), നവംബർ 2019 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം വർഷ വിദൂര വിദ്യാഭ്യാസ ബി.എസ് സി., ബി.സി.എ. (സപ്ലിമെന്ററി), ഏപ്രിൽ 2021 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാഫലം ഒരു മാസം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാകും. പുനഃപരിശോധനക്കും പകർപ്പിനും സൂക്ഷ്മപരിശോധനക്കും 15.02.2022 വരെ അപേക്ഷിക്കാം. ഗ്രേഡ്കാർഡ്/ മാർക്ക് ലിസ്റ്റ് ലഭ്യമാക്കുന്ന തീയതി പിന്നീട് അറിയിക്കും.
- കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാർഷിക പരീക്ഷാ കലണ്ടർ
- 5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റം
- കെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കും
- പുതിയ വർഷം മുതൽ സ്കൂളുകളിൽ പരിഷ്ക്കാരം: വേനലവധി മാറ്റുമോ?
- മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കും








