പ്രധാന വാർത്തകൾ
ചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം സ്കൂൾ പരീക്ഷ ചോദ്യപ്പേപ്പർ മുൻകൂട്ടി യുട്യൂബ് ചാനലിൽ: കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കുംമന:പാഠം പഠിച്ചുമാത്രം സ്കൂ​ൾ പ​രീ​ക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠ​ന മികവ്  പരിശോധിക്കണം പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനംഎസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തുഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷകൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കിസിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്

വുഡ് സയൻസ് ആൻഡ് ടെക്നോളജി സീറ്റ് ഒഴിവ്, സ്പോട്ട് അഡ്മിഷൻ: കണ്ണൂർ സർവകലാശാല വാർത്തകൾ

Dec 16, 2021 at 4:48 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/JB56BFynMH0LT2v9n2cHdH

കണ്ണൂർ: യൂണിവേഴ്സിറ്റി ആരംഭിച്ച വുഡ് സയൻസ് ആൻഡ് ടെക്നോളജി കോഴ്‌സിൽ സീറ്റുകൾ ഒഴിവുണ്ട്. ബി.എസ്.സി  കെമിസ്ട്രി, ഫിസിക്സ്, ബോട്ടണി എന്നിവയിൽ യോഗ്യത ഉള്ളവർ അസ്സൽ സർട്ടിഫിക്കറ്ററുകൾ സഹിതം 2021 ഡിസംബർ 22 രാവിലെ 10.30 ന് മാങ്ങാട്ടുപറമ്പ ക്യാമ്പസ്സിൽ  നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്കായി 9496353817,0497-2782790 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

\"\"

എംസിഎ സ്പോട്ട് അഡ്മിഷൻ
      
കണ്ണൂർ സർവകലാശാല   പാലയാട് കാമ്പസിലെ (തലശ്ശേരി ) ഐ ടി സെൻറ്ററിൽ  ഒന്നാം സെമസ്റ്റർ  MCA(2021-22 )കോഴ്‌സിൽ  ഏതാനും സീറ്റുകൾ  ഒഴിഞ്ഞു കിടക്കുന്നു . യോഗ്യരായ   ജനറൽ ഉൾപ്പെടെ എല്ലാ വിഭാഗത്തിലുമുള്ള  വിദ്യാർത്ഥികൾക്ക് 20-12-2021   തിങ്കളാഴ്ച്ച 12.00 മണിക്ക് കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ ക്യാമ്പസിലെ ഇൻഫർമേഷൻ സയൻസ് വകുപ്പിൽ നടക്കുന്ന സ്പോട്ട്  അഡ്മിഷനിൽ പങ്കെടുക്കാം. ആവശ്യമായ അസ്സൽ രേഖകൾ ഹാജരാക്കണം.

\"\"

യു ജി / പി ജി പ്രാക്ടിക്കൽ  മാർക്ക് അപ്‌ലോഡിങ്
 

അഫിലിയേറ്റഡ് കോളേജുകളിലെ ചുവടെ പറയുന്ന ബിരുദ / ബിരുദാനന്തര ബിരുദ പരീക്ഷകളുടെ പ്രാക്ടിക്കൽ മാർക്കുകൾ ചുവടെ പറഞ്ഞ സമയക്രമത്തിൽ സർവ്വകലാശാലാ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യേണ്ടതാണ് .
1.നാലാം സെമസ്റ്റർ യു ജി, ഏപ്രിൽ 2021 -18.12.2021 മുതൽ 23.12.2021 വരെ

  1. ഒന്നാം സെമസ്റ്റർ പി ജി,ഒക്ടോബർ 2020   – 18.12.2021 മുതൽ  23.12.2021 വരെ
  2. രണ്ടാം സെമസ്റ്റർ പി ജി,  20.12.2021 മുതൽ 28.12.2021 വരെ

Follow us on

Related News