പ്രധാന വാർത്തകൾ
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാ​ർ​ഷി​ക പ​രീ​ക്ഷാ ക​ല​ണ്ട​ർ5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റംകെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കുംപുതിയ വർഷം മുതൽ സ്‌കൂളുകളിൽ പരിഷ്‌ക്കാരം: വേനലവധി മാറ്റുമോ?മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കുംപ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചുഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനംനാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധിസിവില്‍ സര്‍വീസസ് (മെയിന്‍) 2025: അഭിമുഖം ഡിസംബർ 19വരെ

എം.ജി സര്‍വകലാശാല പുതുക്കിയ പരീക്ഷാ തിയതികള്‍

Mar 1, 2021 at 6:13 pm

Follow us on

കോട്ടയം: മാര്‍ച്ച് ഒന്നിന് നടത്താനിരുന്ന മൂന്നാം സെമസ്റ്റര്‍ എം.എ./ എം.എസ് സി./ എം.കോം/ എം.സി.ജെ./ എം.എസ്.ഡബ്ല്യു./ എം.എം.എച്ച്./ എം.ടി.എ. ആന്റ് എം.ടി.ടി.എം. (സി.എസ്.എസ്. – 2019 അഡ്മിഷന്‍ റഗുലര്‍/2015, 2016, 2017, 2018 അഡ്മിഷന്‍ സപ്ലിമെന്ററി/ 2012, 2013, 2014 അഡ്മിഷന്‍ മേഴ്‌സി ചാന്‍സ്) പരീക്ഷകള്‍ മാര്‍ച്ച് 15ന് ആരംഭിക്കും. ടൈം ടേബിളും മറ്റ് വിശദവിവരങ്ങളും സര്‍വ്വകലാശാല വെബ്‌സൈറ്റില്‍.

  • മാറ്റിവെക്കപ്പെട്ട അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റര്‍ റെഗുലര്‍/സപ്ലിമെന്ററി എല്‍.എല്‍.ബി പരീക്ഷകള്‍ മാര്‍ച്ച 8 ന് ആരംഭിക്കും. വിശദമായ ടൈം ടേബിള്‍ സര്‍വ്വകലാശാല വെബ് സൈറ്റില്‍.
  • മൂന്നാം സെമസ്റ്റര്‍ ബി.എ (ക്രിമിനോളജി) , എല്‍.എല്‍.ബി (ഓണേഴ്‌സ് ), ബി.കോം എല്‍.എല്‍.ബി (ഓണേഴ്‌സ്), ബി.ബി.എ എല്‍.എല്‍.ബി (ഓണേഴ്‌സ്) പരീക്ഷകള്‍ മാര്‍ച്ച 24 ന് ആരംഭിക്കും.വിശദമായ ടൈം ടേബിള്‍ സര്‍വ്വകലാശാല വെബ് സൈറ്റില്‍.

പരീക്ഷഫലം
2019 നവംബര്‍ മാസത്തില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ ബി.എസ്.സി മെഡിക്കല്‍ ലബോറട്ടറി ടെക്ക്‌നോളജി (MLT)റെഗുലര്‍/സപ്ലിമെന്ററി ഡിഗ്രി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു.

\"\"

Follow us on

Related News