പ്രധാന വാർത്തകൾ
സ്കൂൾ കലോത്സവത്തിൽ തൃശൂർ മുന്നിൽ: കണ്ണൂരും പാലക്കാടും തൊട്ടുപിന്നിൽസംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ സമാപനം: ജില്ലയിലെ മുഴുവൻ സ്കൂളുകൾക്കും നാളെ അവധി സ്കൂളുകളെ വിലക്കിയ നടപടി പിൻവലിച്ചേക്കും: കുട്ടികളുടെ അവസരം നിഷേധിക്കില്ലെന്ന് മന്ത്രിജനുവരി 9ന്  നടക്കുന്ന യുജിസി നെറ്റ്  പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചുസ്കൂൾ കലോത്സവം കത്തിക്കയറുന്നു: 3ജില്ലകൾ തമ്മിൽ കടുത്തമത്സരംസംസ്ഥാന കലോത്സവം: സ്കൂളുകൾക്ക് അവധിദിവ്യയുടെ യാത്ര സഫലമായി: ദേവരാഗിന് ‘എ’ ഗ്രേഡ്മാര്‍ഗംകളിക്ക് മാര്‍ഗദീപമായി ജയിംസ്: 6 ടീമുകൾക്ക് ആശാൻസംസ്ഥാന സ്കൂൾ കലോത്സവം: കണ്ണൂർ മുന്നിൽനവാമുകുന്ദ സ്കൂളിന് മത്സര വിലക്ക്: തീരുമാനം പുനപരിശോധിക്കണമെന്ന് എഎച്ച്എസ്ടിഎ

എം.എസ്.സി നഴ്സിങ് പ്രവേശനം; മോപ്-അപ്പ് കൗണ്‍സിലിങ് 25ന്

Feb 20, 2021 at 6:43 pm

Follow us on

തിരുവനന്തപുരം: വിവിധ സര്‍ക്കാര്‍ നഴ്സിങ് കോളജുകളില്‍ ഒഴിവുള്ള എം.എസ്.സി നഴ്സിങ് സീറ്റുകളിലേക്കുള്ള മോപ്-അപ്പ് കൗണ്‍സിലിങ് ഫെബ്രുവരി 25ന് രാവിലെ 10.30ന് മെഡിക്കല്‍ വിദ്യാഭ്യാസ കാര്യാലയത്തില്‍ നടക്കും. എട്ട് സീറ്റുകളിലേക്കാണ് പ്രവേശനം നടത്തുന്നത്. കേരള പ്രവേശന പരീക്ഷ കമ്മീഷണര്‍ പ്രസിദ്ധീകരിച്ചിട്ടുള്ള എം.എസ്സി നഴ്സിങ് പ്രവേശനത്തിനുള്ള റാങ്ക് പട്ടികയിലുള്ളവരെയാണ് പരിഗണിക്കുക. യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖകള്‍, അസ്സല്‍ വിടുതല്‍ സര്‍ട്ടിഫിക്കറ്റ്, മറ്റ് അനുബന്ധ രേഖകള്‍ എന്നിവ കൗണ്‍സിലിങിന് ഹാജരാക്കണം. വിശദവിവരങ്ങള്‍ക്ക് www.dme.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

\"\"

Follow us on

Related News