പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

കീം: റീഫണ്ടിന് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകണം

Jan 18, 2021 at 4:44 pm

Follow us on

തിരുവനന്തപുരം:പ്രൊഫഷണൽ ഡിഗ്രി കോഴ്‌സിന് പ്രവേശന പരീക്ഷക്ക് ഫീസ് അടച്ചവരിൽ റീഫണ്ടിന് അർഹതയുള്ളവർ തുക ബാങ്ക് അക്കൗണ്ട് വഴി ലഭിക്കാൻ ജനുവരി 25ന് വൈകിട്ട് നാലിനകം അപേക്ഷിക്കാം. www.cee.kerala.gov.in എന്ന വെബ്സൈറ്റിലെ KEAM 2020-Candidate Portal എന്ന ലിങ്കിൽ പ്രവേശിച്ച് \’Submit Bank Account Details\’ മെനുവിൽ ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങൾ നൽകണം. അയക്കുന്ന ബാങ്ക് അക്കൗണ്ട് വിവരങ്ങളുടെ പ്രിന്റ്ഔട്ട്‌ സൂക്ഷിച്ചുവയ്ക്കണം. അക്കൗണ്ടിലേക്ക് റീഫണ്ട്‌ നൽകുന്ന സമയം പിന്നീട് അറിയിക്കും. റീഫണ്ടിന് അർഹരല്ലാത്ത; എൻജിനീയറിങ്, ആർക്കിടെക്ചർ, എംബിബിഎസ് അവസാന അലോട്ട്മെന്റിലുടെ സീറ്റ് ലഭിച്ചിട്ടും പ്രവേശനം നേടാത്തവർ, അവസാനഘട്ട അലോട്ട്മെന്റ് നടപടികൾ പൂർത്തിയാക്കിയശേഷം വിടുതൽ വാങ്ങിയവർ, എംബിബിഎസ് മോപ് അപ് കൗൺസിലിങ്ങിന് റജിസ്ട്രേഷൻ ഫീസിനത്തിൽ തുക അടക്കുകയും കൗൺസിലിങ്ങിന്റെ നിബന്ധനകൾ പാലിക്കാതിരിക്കുകയും ചെയ്തവർ അപേക്ഷിക്കേണ്ടതില്ല.

\"\"

Follow us on

Related News