ന്യൂഡൽഹി: മെയ് 9 നു നടത്താനിരുന്ന ക്ലാറ്റ് പരീക്ഷ തീയതി പുന:ക്രമീകരിച്ച് കൺസോർഷ്യം ഓഫ് നാഷണൽ ലോ യൂണിവേഴ്സിറ്റീസ് (സി.എൻ.എൽ. യു). സി.ബി.എസ്.ഇ പരീക്ഷയും ക്ലാറ്റ് പരീക്ഷയും ഒരേ ദിവസം വരുന്ന സാഹചര്യത്തിലാണ് മാറ്റം. പുതുക്കിയ തീയതി പ്രകാരം ജൂൺ 13 ന് പരീക്ഷ നടക്കും.ക്ലാറ്റ് പരീക്ഷക്കായി മാർച്ച് 31 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷ സമർപ്പിക്കുവാനും consortiumonfnlus.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഡിഫാം പാർട്ട് II ഇആർ 2020...