പ്രധാന വാർത്തകൾ
”സിഎം കിഡ്സ്” സ്കോളർഷിപ്പ് പരീക്ഷ നാളെ: കുട്ടികൾ അറിയേണ്ട കാര്യങ്ങൾവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ആയുർവേദം, ഹോമിയോ പിജി പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റും, കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചു

Jan 5, 2021 at 2:38 pm

Follow us on

തിരുവനന്തപുരം: ആയുർവേദം, ഹോമിയോ പിജി കോഴ്‌സിലേക്കുള്ള പ്രവേശനത്തിനുള്ള താൽക്കാലിക റാങ്ക് ലിസ്റ്റും, കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചു. www.cee.kerala.gov.in. എന്ന ലിങ്കിൽ ലഭ്യമാണ്. അപേക്ഷയിൽ ന്യൂനത ഉണ്ടോ എന്ന് \’കാൻഡിഡേറ്റ് പോർട്ടൽ\’ എന്ന ലിങ്കിലൂടെ പരിശോധിക്കണം. ന്യൂനത ഉണ്ടെങ്കിൽ, അവശ്യമായ രേഖകൾ സഹിതം നാളെ മൂന്നിന് മുൻപായി അപ്‌ലോഡ് ചെയ്യണം. നാളെ വൈകിട്ട് മൂന്ന് വരെ ഓൺലൈൻ ഓപ്ഷനുകളും നൽകും. അലോട്മെന്റുകൾ ; ഹോമിയോ എട്ടിനും, ആയുർവേദം ഒൻപതിനും പ്രസിദ്ധീകരിക്കും.

\"\"

Follow us on

Related News