പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം; ഡിസംബര്‍ 10 വരെ അപേക്ഷ നല്‍കാം

Dec 7, 2020 at 6:30 pm

Follow us on

തിരുവനന്തപുരം : സിവില്‍ സര്‍വീസ് പ്രിലിംസ് കം മെയിന്‍സ് പരീക്ഷാ പരിശീലന ക്ലാസ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. www.ccek.org, www.kscsa.org എന്നീ വെബ്‌സൈറ്റുകള്‍ വഴി ഡിസംബര്‍ 10 വരെ അപേക്ഷ നല്‍കാം. കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാഡമിയുടെ മണ്ണന്തലയിലെ മുഖ്യ കേന്ദ്രത്തിലും പൊന്നാനി, കോഴിക്കോട്, പാലക്കാട്, കല്യാശ്ശേരി (കണ്ണൂര്‍), കൊല്ലം എന്നീ ഉപകേന്ദ്രങ്ങളിലാണ് പരിശീലനം നടക്കുക. 13,900 രൂപയാണ് ഫീസ്. ഈ മാസം 11 മുതല്‍ 15 വരെ ഓണ്‍ലൈനായി ഫീസടക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. തിരുവനന്തപുരം – 0471 2313065, 2311654, 8281098862, 8281098863, പൊന്നാനി – 0494 2665489, 8281098868, പാലക്കാട് – 0491 2576100, 8281098869, കോഴിക്കോട് – 0495 2386400, 8281098870, കല്യാശ്ശേരി – 8281098875, കൊല്ലം – 9446772334

\"\"

Follow us on

Related News