പ്രധാന വാർത്തകൾ
അലൈഡ് ആൻഡ് ഹെൽത്ത് കെയർ കോഴ്സുകൾക്ക് പുതിയ പാഠ്യപദ്ധതികേന്ദ്രവാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിൽ പുതിയ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകൾ: അപേക്ഷ ഏപ്രിൽ 20വരെഅജയ് ആർ.രാജിന്റെ വിജയത്തിന് പത്തരമാറ്റ്: കാഴ്ചാ പരിമിതികളെ അതിജീവിച്ച അഭിമാന നേട്ടംസിവിൽ സർവീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; അനുജ് അഗ്നിഹോത്രിക്ക് ഒന്നാം റാങ്ക്, മലയാളികൾക്കും തിളക്കമാർന്ന നേട്ടംകെ-ടെറ്റ് പരീക്ഷയ്ക്ക് മാർച്ച് 16 വരെ അപേക്ഷിക്കാം: അപേക്ഷയിലെ തിരുത്തലുകൾക്കും അവസരംയുപി, ഹൈസ്കൂൾ ക്ലാസുകളിലെ പരീക്ഷകൾ ഇന്നുമുതൽ: എൽപി 24 മുതൽഗവർണറുടെ ഉത്തരവ് ലംഘിച്ചു; കാലടി വി.സിക്ക് കസേര പോയി; സിസാ തോമസിന് അധിക ചുമതലഎസ്എസ്എൽസി വരും പരീക്ഷകളെ കൂടുതൽ ആത്മവിശ്വാസത്തോടെ നേരിടാൻ കുട്ടികൾപരീക്ഷകൾ തുടങ്ങി: എല്ലാ വിദ്യാർഥികൾക്കും വിജയാശംസകൾഒമ്പതാം ക്ലാസ് വാർഷിക പരീക്ഷ മാർച്ച് 6മുതൽ: പ്രധാന വിവരങ്ങൾ ഇതാ

അലൈഡ് ആൻഡ് ഹെൽത്ത് കെയർ കോഴ്സുകൾക്ക് പുതിയ പാഠ്യപദ്ധതി

Mar 6, 2026 at 7:02 pm

Follow us on

തിരുവനന്തപുരം:അലൈഡ് ആൻഡ് ഹെൽത്ത് കെയർ കോഴ്സുകൾക്ക് 2026-27 അധ്യയന വർഷം മുതൽ പുതിയ പാഠ്യപദ്ധതികൾ പ്രസിദ്ധീകരിച്ചു. നാഷണൽ കമ്മീഷൻ ഫോർ അലൈഡ് ആൻഡ് ഹെൽത്ത് കെയർ ആണ് പാഠ്യപദ്ധതികൾ പ്രസിദ്ധീകരിച്ചത്.
Bachelor of Physiotherapy (BPT), Bachelor of Occupational Therapy (BOT), Baccalaureate in Anaesthesia and Operation Theatre Technology (BAOTT), Bachelor in Psychology (BPsy), Bachelor of Radiation Therapy Technology (BRTT), Bachelor of Physician Associate Studies (BPA), Bachelor of Science in Health Information Management (B.Sc. HIM), Bachelor of Respiratory Technology (BSc RT), Bachelor in Medical and Psychiatric Social Work, Bachelor of Medical Laboratory Science (BMLS), Bachelor of Emergency Medical Technologist (Paramedical), Bachelor of Nutrition and Dietetics, Bachelor of Optometry (B Optom), Bachelor of Medical Radiology and Imaging Technology (BMRIT), Bachelor of Dialysis Therapy Technologist എന്നീ 15 പാഠ്യപദ്ധതികളാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.
ഡിഗ്രി കോഴ്സുകളുടെ അവസാന ഒരു വർഷവും ഡിപ്ലോമ കോഴ്സുകളുടെ അവസാന ആറുമാസവും നിർബന്ധിത ഇന്റേൺഷിപ്പ് ഉണ്ടാവും. പാഠ്യപദ്ധതികളുടെ വിശദവിവരങ്ങൾ http://ncahp.abdm.gov.in വെബ്‌സൈറ്റിൽ ലഭ്യമാണ്.
അംഗീകാരം ഇല്ലാത്ത കോളജുകളിലോ കോഴ്സുകളിലോ പഠിക്കുന്നവർക്ക് കേന്ദ്ര / സംസ്ഥാന രജിസ്‌ട്രേഷൻ ലഭിക്കില്ല. വിശദ വിവരങ്ങൾക്ക് കേരള സ്റ്റേറ്റ് അലൈഡ് ആൻഡ് ഹെൽത്ത് കെയർ കൗൺസിൽ, ഗവ. മെഡിക്കൽ കോളേജ് ക്യാമ്പസ്, തിരുവനന്തപുരം – 695011 എന്ന വിലാസത്തിൽ ബന്ധപ്പെടാം. ഫോൺ: 0471-2762312.

Follow us on

Related News

കേന്ദ്രവാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിൽ പുതിയ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകൾ: അപേക്ഷ ഏപ്രിൽ 20വരെ

കേന്ദ്രവാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിൽ പുതിയ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകൾ: അപേക്ഷ ഏപ്രിൽ 20വരെ

തിരുവനന്തപുരം:കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള വിദ്യാഭ്യാസ...

സിവിൽ സർവീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; അനുജ് അഗ്നിഹോത്രിക്ക് ഒന്നാം റാങ്ക്, മലയാളികൾക്കും തിളക്കമാർന്ന നേട്ടം

സിവിൽ സർവീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; അനുജ് അഗ്നിഹോത്രിക്ക് ഒന്നാം റാങ്ക്, മലയാളികൾക്കും തിളക്കമാർന്ന നേട്ടം

​ ന്യൂഡൽഹി: 2025-ലെ സിവിൽ സർവീസസ് പരീക്ഷാഫലം യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC)...