തിരുവനന്തപുരം:2024-25 അധ്യയന വർഷത്തെ മെഡിക്കൽ പിജി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾക്ക് അപ്‌ലോഡ് ചെയ്ത രേഖകളിലെ ന്യൂനതകൾ നവംബർ 11 വൈകിട്ട് 5 മണിവരെ പരിഹരിക്കാം. വിശദവിവരങ്ങൾക്ക് http://cee.kerala.gov.in വെബ്സൈറ്റിൽ നൽകിയിട്ടുള്ള വിജ്ഞാപനം കാണുക. ഫോൺ: 0471 2525300.
നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ
തിരുവനന്തപുരം: NEET-UG പുന:പരീക്ഷയുടെ സമയക്രമം ഒരാഴ്ചയ്ക്കകം പ്രസിദ്ധീകരിക്കുമെന്ന് നാഷണൽ...









