പ്രധാന വാർത്തകൾ
ശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽപ്ലസ്ടു ക്ലാസുകളിലും ഇനി പുതിയ പുസ്തകങ്ങൾ: പുസ്തക പരിഷ്ക്കരണ ജോലികൾ പുരോഗമിക്കുന്നു        

ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യുണിവേഴ്‌സിറ്റി പ്രവേശനം: അപേക്ഷ 15വരെ

Oct 4, 2024 at 5:00 pm

Follow us on

തിരുവനന്തപുരം:ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യുണിവേഴ്‌സിറ്റിയുടെ (IGNOU) ബിരുദ, ബിരുദാനന്ത രബിരുദ, പിജി ഡിപ്ലോമ കോഴ്സ് പ്രവേശനത്തിനുള്ള അപേക്ഷ സമർപ്പണം ഒക്ടോബർ 15ന് അവസാനിക്കും. പ്രവേശനത്തിനുള്ള അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കണം. ഇഗ്നോ ഓൺ‌ലൈൻ സംവിധാനം വഴി നിലവിൽ ജൂലൈയിൽ 2024 സെഷനിലേക്ക് രജിസ്റ്റർ ചെയ്തിട്ടുള്ളവർ യൂസർനെയിമും പാസ്‌വേർഡും ഉപയോഗിച്ച് അപേക്ഷ പരിശോധിച്ച് ന്യൂനതകൾ എന്തെങ്കിലുമുണ്ടെങ്കിൽ പ്രവേശനം ഉറപ്പുവരുത്തുന്നതിന് മുമ്പ് അവ നീക്കം ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് https://ignouadmission.samarth.edu.in സന്ദർശിക്കുക. ഫോൺ 0471 2344113/9447044132. കേരള കേന്ദ്രം മേൽവിലാസം: ഇഗ്നോ മേഖലാ കേന്ദ്രം, ഇന്ദി രാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി റീജണൽ സെൻ്റർ, തിരുവനന്തപുരം മുട്ടത്തറ, വലിയതുറ പിഒ, പിൻ 695008. ഇ-മെയിൽ: ഇമെയിൽ retrivandrum@ignou.ac.in

Follow us on

Related News