പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

ജെയിൻ യൂണിവേഴ്‌സിറ്റിക്ക് കീഴിലെ പാരാമെഡിക്കൽ ബി.വോക് കോഴ്‌സുകളിൽ സീറ്റ് ഒഴിവ്

Sep 22, 2024 at 8:00 am

Follow us on

മലപ്പുറം:കുറ്റിപ്പുറം എംപയർ കോളജ് ഓഫ് സയൻസിൽ തൊഴിലധിഷ്ഠിത ബിരുദ കോഴ്‌സായ BVOC ( ബാച്ചിലർ ഓഫ് വൊക്കേഷണല്‍ എഡ്യൂക്കേഷൻ ) പ്രോഗ്രാമുകളിൽ
ഏതാനും സീറ്റുകൾ ഒഴിവുണ്ട് . കൊച്ചിയിലും ബാംഗ്ലൂരും ആസ്ഥാനങ്ങളുള്ള NAAC A++ അംഗീകാരത്തോട് കൂടിയ ജെയിൻ യൂണിവേഴ്‌സിറ്റിക്ക് കീഴിൽ വരുന്ന പാരാമെഡിക്കൽ ബി വോക് കോഴ്‌സുകളായ റേഡിയോളജി ആൻഡ് ഇമേജിങ്ങ് ടെക്നോളജി, മെഡിക്കൽ ലബോറട്ടറി ടെക്‌നോളജി, ഡയാലിസിസ് ടെക്നോളജി, ഫുഡ് ടെക്‌നോളജി, ന്യൂട്രീഷ്യൻ ആൻഡ് ഡയറ്റിറ്റിക്സ്, ഒപ്‌റ്റോമെട്രി എന്നീ കോഴ്സുകളിലാണ് ഏതാനും സീറ്റുകൾ ഒഴിവുകൾ ഉള്ളത്. ഈ കോഴ്സുകളിൽ അഡ്മിഷൻ എടുക്കാൻ താല്പര്യം ഉള്ള യോഗ്യരായ വിദ്യാർഥികൾ താഴെ കൊടുത്തിരിക്കുന്ന നമ്പരുകളിൽ ബന്ധപ്പെടുക. Mobile: 9526779900
9526779995

Follow us on

Related News