തിരുവനന്തപുരം:കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ വിവിധ കോഴ്സുകളിലെ പ്രവേശനത്തിനുള്ള സ്പോട്ട് അഡ്മിഷൻ ഇന്നുമുതൽ ആരംഭിക്കും. ഇലക്ട്രോണിക്സ‌് വകുപ്പിൽ എം.ടെക് മൈ ക്രോവേവ് ആൻഡ് കമ്യൂണിക്കേഷൻ, എം. ടെക് വി.എൽ.എസ്.ഐ ആൻഡ് എംബഡ ഡ് സിസ്റ്റം പ്രോഗ്രാമുകളിൽ ഒഴിവുള്ള സീറ്റു കളിലേക്കായി സ്പോട്ട് അഡ്മിഷൻ 29ന് രാ വിലെ 10ന് തുടങ്ങും. ഫോൺ: 91 484 2862321.
🔵കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് വകുപ്പിൽ എം. സി.എ (റെഗുലർ), എം.സി.എ (കോസ്റ്റ് ഷെ യറിങ്), എം.എസ്‌സി കമ്പ്യൂട്ടർ സയൻസ് വി ത്ത് സ്പെഷലൈസേഷൻ ഇൻ ആർട്ടിഫിഷ ൽ ഇൻറലിജൻസ്, എം.എസ്‌സി കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷലൈസേഷൻ ഇൻ ഡേറ്റാ സയൻസ് പ്രോഗ്രാമുകളിൽ ഒഴിവുള്ള സീറ്റുകളിലേക്കായി സ്പോട്ട് അഡ്മിഷൻ 30ന്. രാവിലെ 9.30ന് ഹാജരാകണം. ഫോൺ: 0484-2862391.
🔵പിജി ഡിപ്ലോമ ഇൻ ക മ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് (ഓൺലൈൻ)കോഴ്സ് പ്രവേശനത്തിനുള്ള സ്പോട്ട് അഡ്മിഷൻ 30ന് നടക്കും. രാവിലെ 11നാണ് പ്രവേശന നടപടികൾ. വിദേശഭാഷാ വിഭാഗം നടത്തുന്ന ഫ്രഞ്ച്, ജാപ്പനീസ്, ജർമൻ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്കായി 31ന് സ്പോട്ട് അഡ്മിഷൻ രാവിലെ 11ന് നടത്തും. ഫോൺ: 6282167298
delf@cusat.ac.in
🔵പിജി ഡിപ്ലോമ ഇൻ കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് കോഴ്സ് പ്രവേശനത്തിന് ജൂലൈ 30ന് സ്പോട്ട് അഡ്മിഷൻ നടത്തും. നാളെ രാവിലെ 11നാണ് പ്രവേശന നടപടികൾ.
🔵ജാപ്പനീസ്, ഫ്രഞ്ച്, ജർമൻ കോഴ്സ് സീറ്റുകളിലേക്കണ് അവസരം. 31ന് സ്പോട്ട് അഡ്മിഷൻ രാവിലെ 11ന് നടത്തും. ഫോൺ: 6282167298 ഇമെയിൽ delf@cusat.ac.in
ഇൻസ്ട്രമെന്റേഷൻ വകുപ്പിൽ എം.ടെക് ഇൻസ്ട്രുമെന്റേഷൻ പ്രോഗ്രാമിൽ 31ന് സ്പോട്ട് അഡ്മിഷൻ രാവിലെ 10ന് നടത്തും. ഫോൺ:0484-2575008.
🔵ഇൻറർ യൂനിവേഴ്സിറ്റി സെൻറർ ഫോർ ഐപിആർ സ്റ്റഡീസിൽ രണ്ടുവർഷ എൽ എൽഎം (ഐ.പി.ആർ), എൽഎൽ.എം (ഐ.പി) പിഎച്ച്.ഡി സ്പോട്ട് അഡ്മിഷൻ 31ന് രാവിലെ 10.30ന്. ഫോൺ 0484- 2575174, 0484-2575074.
🔵ഡി.ഡി.യു കൗശൽ കേന്ദ്രയിലെ എം.വോക് ഇൻ കൺസൾട്ടൻസി മാനേജ്മെൻറ്, എം. വോക് ഇൻ സോഫ്റ്റവെയർ ആപ്ലിക്കേഷൻ ഡെവലപ്മെൻറ്, ബി.വോക് ഇൻ ബിസ്നസ് പ്രോസസ് ആൻഡ് ഡേറ്റാ അനലറ്റിക്സ് എ ന്ന പ്രോഗ്രാമുകളിൽ സ്പോട്ട് അഡ്മിഷൻ 31ന് രാവിലെ 9.30ന്.
http://admissions.cusat.ac.in, http://kaushalkendra.cusat.ac.in
🔵സമുദ്ര രസതന്ത്ര ശാസ്ത്ര വകുപ്പിൽ എം.എ സി ഹൈഡ്രോ കെമിസ്ട്രി പ്രോഗ്രാമിൽ ഒ.ഇ.സി (എസ്.സി) വിഭാഗത്തിൽ ഒഴിവുള്ള സീറ്റുകളിലേക്കായി സ്പോട്ട് അഡ്മിഷൻ 30ന്. രാവിലെ 10.30ന് ഹാജരാകണം. 9446135485 http://admissions.cusat.ac.in