പ്രധാന വാർത്തകൾ
സ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽചോദ്യപേപ്പറിലെ സ്കോറും ഗ്രേഡും നിർണയിക്കുന്നതിന് വിദ്യാലയങ്ങൾക്കുള്ള അറിയിപ്പ് നാവികസേനയിൽ 1266 ഒഴിവുകൾ: വിവിധ ട്രേഡുകളിൽ നിയമനംനാളത്തെ പരീക്ഷാ ടൈംടേബിളിൽ തിരുത്ത്: പരീക്ഷ സമയം ശ്രദ്ധിക്കുക പ്ലസ് ടു ഇംപ്രൂവ്മെന്റ് പരീക്ഷാ സർട്ടിഫിക്കറ്റും മെയിൻ പരീക്ഷാ സർട്ടിഫിക്കറ്റും ഒന്നാക്കി മാറ്റാംഓണത്തിന് സ്കൂൾ വിദ്യാർത്ഥികൾക്ക് 4കിലോ വീതം അരി  സ്കൂൾ ഒളിമ്പിക്സ് ജേതാക്കൾക്ക് മുഖ്യമന്ത്രിയുടെ സ്വർണ്ണക്കപ്പ്ഫാർമസി, ആർക്കിടെക്​ച്ചർ ഓപ്ഷൻ സമർപ്പണം 22വരെ: അലോട്മെന്റ് 23ന്ബിഎഡ് സീറ്റ് ഇനിയും കിട്ടിയില്ലേ? എം.ജി സര്‍വകലാശാലയില്‍ പ്രവേശനം നേടാം

കിലയിൽ ഹിന്ദി കോഴ്സുകൾ: പ്രവേശനം നേടാം

Jul 27, 2024 at 5:00 pm

Follow us on

കണ്ണൂർ:കില തളിപ്പറമ്പ് കാമ്പസിൽ പ്രവർത്തിക്കുന്ന കണ്ണൂർ യൂണിവേഴ്‌സിറ്റി അഫിലിയേഷൻ ഉള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആൻഡ് ലീഡർഷിപ്പിൽ (ഐപിപിഎൽ) എം എ ഡിസെൻട്രലൈസേഷൻ ആൻഡ് ലോക്കൽ ഗവേർണൻസ്, എം എ പബ്ലിക് പോളിസി ആൻഡ് ഡെവലപ്‌മെന്റ്, എം എ സോഷ്യൽ എൻട്രപ്രണർഷിപ്പ് ആൻഡ് ഡെവലപ്‌മെന്റ് എന്നീ പിജി കോഴ്‌സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു.
താൽപര്യമുള്ള നിശ്ചിത യോഗ്യതയുള്ള വിദ്യാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജുലൈ 30, 31 തീയതികളിൽ 10 മണിക്ക് കില – ഐ പി പി എൽ, തളിപ്പറമ്പ്, കരിമ്പം, ഓഫീസിൽ ഹാജരാവേണ്ടതാണ്. വിശദവിവരങ്ങൾക്ക് ഫോൺ: 9895094110, 9061831907, 9446169090.

Follow us on

Related News