പ്രധാന വാർത്തകൾ
കേന്ദ്ര അംഗീകാരത്തോടു കൂടിയ ലാബ് കെമിസ്റ്റ് (റബ്ബർ) സർട്ടിഫിക്കറ്റ് കോഴ്‌സ്നിപ്പ രോഗബാധ: മലപ്പുറത്ത് മാസ്ക് നിർബന്ധം, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാപാരങ്ങൾക്കും നിയന്ത്രണംന്യൂനപക്ഷ യുവജനങ്ങൾക്ക് ഒരു ലക്ഷം തൊഴിലവസരങ്ങൾ: സംസ്ഥാനതല ഉദ്ഘാടനം 19ന്കെടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന, ഹിന്ദി അധ്യാപക ഒഴിവ്ത്രിവത്സര എൽഎൽബി കോഴ്സ് പ്രവേശനം: അന്തിമ കാറ്റഗറി ലിസ്റ്റ്ഓണാഘോഷം: ടൂറിസ്റ്റ് ബോട്ടുകളിൽ പരിശോധന കർശനമാക്കിവിഎച്ച്എസ്ഇ വിഭാഗത്തിൻ്റെ നാഷണൽ സർവീസ് സ്കീം പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചുഡൽഹി സർവകലാശാല ബിരുദ കോഴ്സുകൾ: മൂന്നാം അലോട്മെന്റ് പ്രകാരമുള്ള പ്രവേശനം 15വരെഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് പ്രവേശനം: സ്പോട്ട് അഡ്മിഷൻ 24ന്എംബിബിഎസ്, ബിഡിഎസ് രണ്ടാംഘട്ട അലോട്ട്മെന്റ് നടപടികൾ തുടങ്ങി: ഓപ്ഷൻ കൺഫർമേഷന് അവസരം

സൈബർ സെക്യൂരിറ്റി റസിഡൻഷ്യൽ പ്രോഗ്രാം:

Jul 27, 2024 at 4:00 pm

Follow us on

തിരുവനന്തപുരം:കേരള ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയുടെ ഒരുവർഷ സൈബർ സെക്യൂരിറ്റി റസിഡൻഷ്യൽ പ്രോഗ്രാമിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. എസ്‌സി വിഭാഗത്തിൽപ്പെട്ടവർക്ക് ഫ്രീ ലോഡ്ജിങ്, ബോർഡിങ്, ട്രാൻസ്പോർട്ടേഷൻ, ട്യൂഷൻ എന്നിവ ലഭ്യമാണ്. അതിനൂതനമായ സൈബർ സെക്യൂരിറ്റി പരിശീലനം, ഇൻഡസ്ട്രി സർട്ടിഫിക്കേഷനുകൾ, 100 ശതമാനം പ്ലേസ്മെന്റ് ഗ്യാരന്റി എന്നിവ കോഴ്സിന്റെ പ്രത്യേകതയാണ്. രജിസ്‌ട്രേഷൻ അവസാനിക്കുന്ന തീയതി ജൂലൈ 29. കൂടുതൽ വിവരങ്ങൾക്ക്: https://duk.ac.in/skills, 7025925225.

Follow us on

Related News