പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

ഐടിഐ പ്രവേശന വേരിഫിക്കേഷൻ, കെൽട്രോൺ കോഴ്സുകൾ

Jul 12, 2024 at 4:30 pm

Follow us on

തിരുവനന്തപുരം:സർക്കാർ ഐ.ടി.ഐകളിലെ 2024- 25 പരിശീലന വർഷത്തെ അഡ്മിഷനുമായി ബന്ധപ്പെട്ട ഓൺലൈൻ അപേക്ഷ നൽകിയതിൽ വേരിഫിക്കേഷൻ നടത്താത്തവർ 15ന് മുമ്പ് തൊട്ടടുത്തുള്ള സർക്കാർ ഐടിഐയിൽ നേരിട്ട് ഹാജരായി അപേക്ഷയുടെ വേരിഫിക്കേഷൻ പൂർത്തീകരിക്കണം.

കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ
🔵കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകളായ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്, യു.ഐ/യു.എക്സ് ഡിസൈനർ ആൻഡ് ഡെവലപ്പർ, വെബ്ഡിസൈൻ ആൻഡ് ഫുൾസ്റ്റാക്ക് ഡെവലപ്പ്മെന്റ്, ഐ.ഒ.ടി, സൈബർ സെക്യൂരിറ്റി ആൻഡ് എത്തിക്കൽ ഹാക്കിങ്, പൈതൺ ആൻഡ് മെഷീൻലേണിങ്, കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് മെയിന്റനൻസ് എന്നിവയിലേക്ക് പ്രവേശനം ആരംഭിച്ചു. കുടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരം സ്പെൻസർ ജംഗ്ഷനിലെ കെൽട്രോൺ നോളജ് സെന്ററിലോ 0471-2337450, 0471-2320332 എന്നീ ഫോൺ നമ്പറുകളിലോ ബന്ധപ്പെടണം.

Follow us on

Related News