പ്രധാന വാർത്തകൾ
മുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യംഎംടിഎസ്, ഹവിൽദാർ തസ്തികകളിൽ നിയമനം: അപേക്ഷ 24വരെഓണം അവധി ഓഗസ്റ്റ് 29മുതൽ: ഈ വർഷത്തെ അവധികൾ പ്രഖ്യാപിച്ചുഈ അധ്യയന വർഷത്തെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: വിശദ വിവരങ്ങൾ ഇതാപ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാരം: അപേക്ഷ 17വരെഗവർണ്ണറുടെ അധികാരം സംബന്ധിച്ച സ്കൂൾ പാഠഭാഗത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരംCUET-UG 2025 ഫലം പ്രസിദ്ധീകരിച്ചു. പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചുജൂൺ കഴിഞ്ഞു: വിദ്യാഭ്യാസ കലണ്ടർ പുറത്തിറങ്ങിയില്ലവൈസ് ചാൻസിലറുടെ ഒരു ചട്ടമ്പിത്തരവും അനുവദിക്കില്ല.. ഇത് കേരളമാണ്: മന്ത്രി വി.ശിവൻകുട്ടി

ഐ.​ജി.​ഐ.​ഡി.​ആ​റിൽ പി​എ​ച്ച്.​ഡി: അപേക്ഷ നാളെ വരെ

Jul 11, 2024 at 10:00 am

Follow us on

തിരുവനന്തപുരം: മും​ബൈ​യി​ലെ ഇ​ന്ദി​രാ ഗാ​ന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്പമെന്റ് റിസർച്ച് (ഐ. ജി. ഐ ഡി. ആർ )ഈ വർഷം നടത്തുന്ന പി എച്ച് ഡി പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. പി എച്ച് ഡി പ്രോഗ്രാമിലേക്ക് പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നാളെ 12/7/2024 ആണ് . ഇ​ക്ക​ണോ​മി​ക്സ്, ഡെ​വ​ല​പ്മെ​ന്റ് സ്റ്റ​ഡീ​സ്, എ​ന​ർ​ജി-​എ​ൻ​വ​യ​ൺ​മെന്റ് ആൻഡ് ക്ലൈമറ്റ് എക്സ്ചേഞ്ച് എന്നിവയിലാണ് ഗവേഷണപഠനം. ​എക്ക​ണോ​മി​ക്സ്/ ഡെ​വ​ല​പ്മെ​ന്റ് സ്റ്റ​ഡീ​സ്/ സ്റ്റാ​റ്റി​സ്റ്റി​ക്സ്/എൻവയോണ്മെന്റൽ സയൻസ് / സയൻസ് /ഫിസിക്സ്‌ /മാതമെറ്റിക്സ് / മാനേജ്മെന്റ് /എഞ്ചിനീയറിംഗ് എന്നിവയിൽ 55 ശതമാനം മാർക്കിൽ കുറയാതെ മാസ്റ്റേഴ്സ് ബിരുദ വും 75% മാർക്കിൽ കുറയാതെ നാലുവർഷ ബി എ /ബി എസ് സി /ബി സ്റ്റാറ്റ് /ബി ടെക് ബിരുദം എന്നിങ്ങനെ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
എ​സ്.​സി/ എ​സ്.​ടി/ ഒ.​ബി.​സി-​എ​ൻ.​സി.​എ​ൽ/ ഇ.​ഡ​ബ്ലി​യു.​എ​സ്/​പി.​ഡബ്ലു. ഡി വിഭാഗങ്ങൾക്ക് മാർക്കിൽ 5 ശത മാനം ഇളവ് ലഭിക്കും.വിശദ വിവരങ്ങൾക്ക് http://igidr.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

Follow us on

Related News