പ്രധാന വാർത്തകൾ
അടുത്തവർഷം മുതൽ സ്കൂൾ ബാഗുകളുടെ ഭാരം കുറയും: ബാക്ക് ബെഞ്ചേഴ്സ് പദവിയും ഉണ്ടാവില്ലഅടുത്ത അധ്യയനവർഷം മുതൽ പ്ലസ് വണ്ണിൽ പുതിയ പുസ്തകങ്ങൾ: പരിഷ്ക്കരണം 15വർഷത്തിന് ശേഷംഎസ്എസ്എൽസി, ഹയർസെക്കന്ററി പരീക്ഷ: വിദ്യാർത്ഥികൾക്ക് സഹായം അഭ്യർത്ഥിക്കാം അടുത്ത വർഷത്തെ പാഠപുസ്തക വിതരണം ഫെബ്രുവരി 12മുതൽNEET-UG- മെയ് 3ന്: അപേക്ഷ മാർച്ച്‌ 8വരെ‍പെരുന്നാളിന് 3 ദിവസത്തെ അവധി വേണം: പ്രമേയവുമായി സമസ്തകെൽട്രോണിൽ എഞ്ചിനീയർ, ടെക്‌നിക്കൽ അസിസ്റ്റന്റ് നിയമനം: 12 ഒഴിവുകൾപത്താം ക്ലാസുകാർക്ക് തപാൽ വകുപ്പിൽ ഗ്രാമീൺ ഡാക് സേവക് നിയമനം: അപേക്ഷ സമയം അവസാനിക്കുന്നുകാലിക്കറ്റ് സർവകലാശാലയുടെ 4 ഓൺലൈൻ പിജി കോഴ്സുകൾ: പ്രവേശനം ഉടൻസിനിമ, ടെലിവിഷൻ മേഖലകളിലെ വിവിധ കോഴ്സുകൾ: സത്യജിത് റായ്‌ ഫിലിം & ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശനം

നഴ്‌സിങ് ആൻഡ് പാരാമെഡിക്കൽ ഫീസ് 30വരെ

Apr 16, 2024 at 5:00 pm

Follow us on

തിരുവനന്തപുരം:പ്രൊഫഷണൽ ഡിഗ്രി ഇൻ നഴ്‌സിങ് ആൻഡ് പാരാമെഡിക്കൽ കോഴ്‌സുകൾക്കും ഡിപ്ലോമ ഇൻ പാരാമെഡിക്കൽ കോഴ്‌സുകൾക്കും ട്യൂഷൻ ഫീ അടയ്ക്കുകയും റീഫണ്ടിന് ഇതുവരെ അപേക്ഷ സമർപ്പിക്കുകയും ചെയ്യാത്ത അപേക്ഷകർ ഏപ്രിൽ 30നകം വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് റീഫണ്ടിനുള്ള അപേക്ഷയും അനുബന്ധരേഖകളും സമർപ്പിക്കണം. ഏപ്രിൽ 30 നു ശേഷമുള്ള അപേക്ഷകൾ പരിഗണിക്കില്ല. മുൻ വർഷങ്ങളിലെ അപേക്ഷാർഥികൾക്ക് lbstvpmrefund@gmail.com എന്ന മെയിലിലൂടെയും റീഫണ്ടിനുള്ള അപേക്ഷ അയയ്ക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 364.

Follow us on

Related News