പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

പ്ലസ്ടുക്കാർക്ക് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ പഞ്ചവത്സര എംബിഎ പ്രോഗ്രാം

Feb 23, 2024 at 5:30 am

Follow us on

തിരുവനന്തപുരം:മികച്ച മാർക്കൊടെ പ്ലസ് ടു പാസായവർക്ക് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന്റെ റോഹ്‌തക്കിൽ പഞ്ചവത്സര എംബിഎ കോഴ്സിന് അവസരം. 5 വർഷത്തെ പഠനം പൂർത്തിയാക്കിയാൽ എംബിഎ ബിരുദം ലഭിക്കും. 3 വർഷം പൂർത്തിയാക്കി 5 ഗ്രേഡ് പോയിന്റ് നേടുന്നവർക്കാണ് എംബിഎയിലേക്കു പ്രവേശനം നൽകുക. മറ്റുള്ളവർക്ക് 3വർഷംകൊണ്ട് ബിബിഎ നേടാം. പത്താം ക്ലാസ്സിലും പ്ലസ് ടുവിലും 60ശതമാനം മാർക്കോടെ വിജയിച്ചവർക്കാണ് പ്രവേശനം. പ്രായപരിധി 20വയസ്. ആകെ 165 സീറ്റുകളാണ് ഉള്ളത്. അപേക്ഷ ഓൺലൈനായി ഏപ്രിൽ 10 വരെ നൽകാം. 4500 രൂപയാണ് അപേക്ഷ ഫീസ്. മേയ് 18ന് നട ത്തുന്ന പരീക്ഷയുടെയും തുടർന്ന് നടക്കുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം.

Follow us on

Related News