തിരുവനന്തപുരം: CLAT 2024 കൗൺസിലിങ്ങിനുള്ള ആദ്യ പ്രൊവിഷണൽ അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
കോമൺ ലോ അഡ്മിഷൻ ടെസ്റ്റ് കൗൺസിലിങിനായി രജിസ്റ്റർ ചെയ്തിട്ടുള്ള വിദ്യാർത്ഥികൾക്ക് അലോട്ട്‌മെന്റ് http://consortiumofnlus.ac.in വഴി പരിശോധിക്കാം.
വെബ്‌സൈറ്റിൽ ലഭ്യമായ ഷെഡ്യൂൾ അനുസരിച്ച്, ഡിസംബർ 26 മുതൽ 2024 ജനുവരി 4 വരെ പ്രവേശനത്തിനുള്ള ഓപ്‌ഷനുകൾ ഫ്രീസ് ചെയ്യാനോ ഫ്ലോട്ട് ചെയ്യാനോ ഉദ്യോഗാർത്ഥികൾക്ക് കൺഫർമേഷൻ ഫീസ് അടയ്‌ക്കാം. ജനുവരി 8ന് രണ്ടാമത്തെ പ്രൊവിഷണൽ അലോട്ട്‌മെന്റ് ലിസ്റ്റ് പുറത്തിറക്കും.

KEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണം
തിരുവനന്തപുരം: എൻജിനിയറിങ്, ആർക്കിടെക്ചർ, ഫാർമസി കോഴ്സുകളിലേക്കുള്ള തുടർ അലോട്മെന്റുകൾ...