തേഞ്ഞിപ്പലം:കാലിക്കറ്റ് സർവകലാശാല ഒന്ന്, രണ്ട് സെമസ്റ്റര്‍ ബി.വോക്. ഫുഡ്സയന്‍സ് ഏപ്രില്‍ 2022, 2023 പരീക്ഷകളുടെ പ്രാക്ടിക്കല്‍ 6, 7, 8 തീയതികളില്‍ പുല്‍പള്ളി പഴശ്ശിരാജ കോളേജില്‍ നടക്കും.
പുനര്‍മൂല്യനിര്‍ണയ ഫലം
നാലാം സെമസ്റ്റര്‍ എം.ബി.എ. ജൂലൈ 2023 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റര്‍ എം.എ. എക്കണോമിക്സ് ഏപ്രില്‍ 2023 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാഫലം
മൂന്നാം സെമസ്റ്റര്‍ എം.വോക്. സോഫ്റ്റ് വേര്‍ ഡെവലപ്‌മെന്റ്, സാഫ്റ്റ് വേര്‍ ഡെവലപ്‌മെന്റ വിത് സ്‌പെഷ്യലൈസേഷന്‍ ഇന്‍ ഡാറ്റാ അനലറ്റിക്‌സ് നവംബര്‍ 2022 പരീക്ഷാഫലങ്ങള്‍ പ്രസിദ്ധീകരിച്ചു