പ്രധാന വാർത്തകൾ
യുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെസിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകും

വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ കളരി, യോഗ സർട്ടിഫിക്കറ്റ് കോഴ്സ്

Nov 15, 2023 at 7:00 pm

Follow us on

തിരുവനന്തപുരം:സാംസ്കാരിക വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ സംഘടിപ്പിക്കുന്ന കളരി, യോഗ ഹ്രസ്വകാല പരിശീലന കോഴ്സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. മൂന്നു മാസം വീതം ദൈർഘ്യമുള്ള മൂന്ന് ലെവൽ കോഴ്സുകളാണ്. കളരിപരിശീലനത്തിൽ 7 വയസിനും യോഗ ക്ലാസിന് 10 വയസിനും മുകളിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ 20നകം നിശ്ചിത അപേക്ഷാഫോം പൂരിപ്പിച്ച് ഫീസ് അടച്ച് പ്രവേശനം നേടണം. വിശദവിവരങ്ങൾക്ക് : സെക്രട്ടറി, വൈലോപ്പിള്ളി സംസ്കൃതി ഭവൻ, നളന്ദ, നന്തൻകോട്, തിരുവനന്തപുരം – 3, ഫോൺ: 0471 – 2311842. മൊബൈൽ : 8129209889.

Follow us on

Related News