പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

പാരാമെഡിക്കൽ ഡിഗ്രി: അവസാന ഓൺലൈൻ അലോട്ട്മെന്റ് 9ന്

Nov 7, 2023 at 8:00 pm

Follow us on

തിരുവനന്തപുരം:ഈ അധ്യയന വർഷത്തെ ബിഎസ്‌സി പാരാമെഡിക്കൽ ബിരുദ കോഴുസുകളിലേക്കുള്ള അവസാന ഓൺലൈൻ അലോട്ട്മെന്റ് നവംബർ 9ന് പ്രസിദ്ധീകരിക്കും. ഇതിലേക്കുള്ള ഓപ്ഷനുകൾ നവംബർ 8 ന് വൈകിട്ട് അഞ്ചു വരെ നൽകാം. മുൻപ് സമർപ്പിച്ച ഓപ്ഷനുകൾ പരിഗണിക്കില്ല. അലോട്ട്‌മെന്റിനായി പുതിയതായി ഓപ്ഷനുകൾ നൽകണം. പുതുതായി ഉൾപ്പെടുത്തിയ കോളജുകളായ അൽ അസ്ഹർ പാരാമെഡിക്കൽ സയൻസ്, തൊടുപുഴയിലെ ബാച്ചിലർ ഓഫ് ഫിസിയോ തെറാപ്പി, ബി.എസ്.സി ഓപ്‌റ്റോമെട്രി എന്നീ കോഴ്സുകളും ഈ അലോട്ട്‌മെന്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മുൻ അലോട്ട്മെന്റുകൾ വഴി കോളജുകളിൽ പ്രവേശനം നേടിയവർ ഓപ്ഷൻ രിജിസ്‌ട്രേഷൻ സമയത്ത് എൻ.ഒ.സി അപ്‌ലോഡ് ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560362, 363, 364.

Follow us on

Related News