തിരുവനന്തപുരം:യൂണിവേഴ്സിറ്റി കോളജിൽ 2015-18 അധ്യയനവർഷം മുതൽ 2019-20 അധ്യയനവർഷം വരെ യുജി കോഴ്സുകൾക്ക് പഠിച്ച ഒ.ബി.സി കാറ്റഗറയിൽപ്പെട്ടതും ഇ-ഗ്രാന്റ്സ് ആനുകൂല്യം ലഭിയ്ക്കുവാൻ അർഹതയുണ്ടായിരുന്നിട്ടും എന്നാൽ നാളിതുവരെ ആനുകൂല്യം കൈപ്പറ്റാത്തതുമായ വിദ്യാർഥികൾ നവംബർ 20 നു മുമ്പായി അസൽ തിരിച്ചറയിൽ രേഖ സഹിതം കോളജ് ഓഫീസൽ ഹാജരായി അർഹമായ തുക കൈപ്പറ്റണം. ഈ തീയതിക്ക് ശേഷം നിർദ്ദിഷ്ട തുക ഇനിയൊരറിയിപ്പുകൂടാതെ സർക്കാരിലേക്ക് മടക്കി അടയ്ക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയം
തിരുവനന്തപുരം: 2026 ഫെബ്രുവരി 22ന് നടത്തിയ സ്റ്റേറ്റ് എലിജിബിലിറ്റി...








