പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

ഡൽഹി സർവകലാശാലയിൽ അവസാനഘട്ട ബിരുദപ്രവേശനം തുടങ്ങി: അപേക്ഷ 20വരെ

Oct 11, 2023 at 12:30 pm

Follow us on

തിരുവനന്തപുരം:ഡൽഹി സർവകലാശയുടെ തിരഞ്ഞെടുത്ത കോളേജുകളിലേക്കും പ്രോഗ്രാമുകൾക്കുമുള്ള അവസാനഘട്ട ബിരുദ പ്രവേശനം തുടങ്ങി. ഒക്ടോബർ 11 മുതൽ ഒക്‌ടോബർ 20വരെ യാണ് പ്രവേശനം നടക്കുക. മോപ്പ്-അപ്പ് റൗണ്ട് അഡ്മിഷനിൽ പങ്കെടുക്കുന്ന കോളേജുകളുടെയും പ്രോഗ്രാമുകളുടെയും ലിസ്റ്റ് ഡൽഹി സർവകലാശാലയുടെ ഔദ്യോഗിക പ്രവേശന വെബ്സൈറ്റിൽ ലഭ്യമാണ്. പ്രവേശനത്തിന് താൽപ്പര്യമുള്ള വിദ്യാർത്ഥികൾ അതത് കോളേജിന്റെ വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്ത ഷെഡ്യൂളും നടപടിക്രമങ്ങളും പാലിക്കണം. അവസാന റൗണ്ട് പ്രവേശനത്തിനുള്ള അപേക്ഷ ഒക്‌ടോബർ 20 വരെ സമർപ്പിക്കാം. ഈ റൗണ്ടിൽ സൂപ്പർ ന്യൂമററി സീറ്റുകളിൽ പ്രവേശനം നൽകില്ലെന്ന് സർവകലാശാല വ്യക്തമാക്കി.
ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിന് കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് (CUET) 2023-ൽ നിന്നുള്ള സ്കോറുകൾ പരിഗണക്കും.

Follow us on

Related News