കാലടി:ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ ഒന്നും മൂന്നും സെമസ്റ്ററുകൾ എംഎ, എംപിഇഎസ്, എം.എഫ്എ, എംഎസ്‍സി., എം.എസ്ഡബ്ല്യു., ഒന്നാം സെമസ്റ്റർ പിജി ഡിപ്ലോമ, ഒന്നും മൂന്നും അഞ്ചും സെമസ്റ്ററുകൾ ബിഎ., ഒന്നും മൂന്നും അഞ്ചും ഏഴും സെമസ്റ്ററുകൾ ബി. എഫ്. എ., ഒന്നാം സെമസ്റ്റർ ഡിപ്ലോമ പരീക്ഷകളുടെ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു. കൂടുതല്‍ വിവരങ്ങൾക്ക് http://ssus.ac.in. സന്ദര്‍ശിക്കുക.

മുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യം
തിരുവനന്തപുരം: കേരളത്തിൽ മുഹറം അവധി ഞായറാഴ്ചയാണെന്ന് സർക്കാർ സ്ഥിരീകരണം....