തിരുവനന്തപുരം:2023-24 അധ്യയന വർഷത്തെ പിജി (എം.എസ്.സി) നഴ്സിങ് പ്രവേശനത്തിനായി സെപ്റ്റംബർ 16ന് നടന്ന കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയുടെ സ്കോർ പരീക്ഷാ കമ്മീഷണറുടെ http://cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക. ഹെൽപ് ലൈൻ നമ്പർ: 0471 2525300.
JEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: രാജ്യത്തെ എൻജിനീയറിങ് പ്രവേശനത്തിനായുള്ള ജെഇഇ മെയിൻ ഒന്നാം സെഷൻ...








